മണിയൂർ കുറുന്തോടി പള്ളിച്ചാക്കണ്ടിമീത്തൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു


മണിയൂർ: കുറുന്തോടി പള്ളിച്ചാക്കണ്ടിമീത്തൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു.എൺപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഗോപാലൻ

മക്കൾ: രാജീവൻ, ശൈലജ, ഉഷ
മരുമക്കൾ: ഗോവിന്ദൻ, സോമൻ