മൂന്നാം ഗേയിറ്റിന് സമീപം ഹിദായത്ത് മൻസിൽ റാബി അന്തരിച്ചു


അഴിയൂർ: മൂന്നാം ഗേയിറ്റിന് സമീപം ഹിദായത്ത് മൻസിൽ റാബി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ അബ്ദുള്ള
മക്കൾ: നബീസ, അസ്മ, അഷ്റഫ്, ഫൗസി, മറിയം , റഷീദ്.
സഹോദരന്മാർ:അബൂബക്കർ , ഉമ്മർ ,പരേതരായ ജമീല, ആയിഷ