വടകര ചോളംവയൽ കൊഴുന്നന്റവിട ഹരീന്ദ്രനാഥ് അന്തരിച്ചു


വടകര: ചോളം വയൽ കൊഴുന്നന്റവിട ഹരീന്ദ്രനാഥ് അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: പ്രസന്ന

മക്കൾ: ഹർഷ, ഹരിത, ഹന്ന
മരുമക്കൾ: സുബിൻ, സനൂപ്
സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്, ഗീത, രതി, റീത