പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്


പേരാമ്പ്ര: സി.കെ.ജി.എം. ഗവ കോളേജില്‍ കൊമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10.30ന് നടക്കും.