പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ മുന്‍ അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഗ്രേസ് ഹോമില്‍ റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചു. എണ്‍പത്തേഴ്‌ വയസ്സായിരുന്നു.

ഭര്‍ത്താവ്: പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പരേതനായ ഞാവള്ളിൽ വിലങ്ങുപാറ വി.കെ സക്കറിയാസ്.

മക്കള്‍: ഡോ. മീന സക്കറിയാസ് (അമേരിക്ക), ലിസി സക്കറിയാസ് ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് റിട്ടയേർഡ് ), ഡോ. ബെന്നി സക്കറിയാസ് ( ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഇ.സ്.ഐ കോഴിക്കോട് റിട്ടയേർഡ്).

മരുമക്കൾ: ഡോ. അഗസ്റ്റിൻ ജോസഫ് വാളുരാൻ (അമേരിക്ക), ജോൺ ജോസഫ് ( റിട്ടയേർഡ് മാനേജർ കാത്തലിക് സിറിയൻ ബാങ്ക് ), ബീന വർഗീസ് ഇടശ്ശേരി.

പരേത പാവർട്ടി മാളിയേക്കൽ പുല്ലൻ കുടബാംഗമാണ്. ശവസംസ്കാരം പിന്നീട് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്ര ദേവാലയത്തിലേ കുടുംബകല്ലറയിൽ