ഗവ. ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം.
യോഗ്യത: സർക്കാർ അംഗീകൃത ജി.എൻ.എം./ബി.എസ്.സി. നഴ്സിങ് കോഴ്സ്. നിയമന കൂടിക്കാഴ്ച നാളെ(ഫെബ്രുവരി 3) രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
Description: Govt. Staff Nurse Vacancy in General Hospital; Know in detail