വടകര കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു


വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ മാധവി. മക്കൾ: ബേബി, പ്രകാശൻ, പവിത്രൻ (വെള്ളികുളങ്ങര).

മരുമക്കൾ: പ്രേമൻ, ബിന്ദു (അംഗൻവാടി ഹെൽപർ ഐസ് റോഡ്‌), ജെസി (അംഗൻവാടി ടീച്ചർ പുറങ്കര). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, മാതു. സംസ്കാരം വെള്ളി രാത്രി പത്തിന് വീട്ടുവളപ്പിൽ നടന്നു.