മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെക്യാട് കുറുവന്തേരിയിലെ വി ദാമു അന്തരിച്ചു


ചെക്യാട്: കുറുവന്തേരിയിലെ വി ദാമു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുതിർന്ന സിപിഎം നേതാവാണ്.

പൂവ്വം വയൽ എൽപി റിട്ട. പ്രധാന അധ്യാപകനായിരുന്നു.
ഭാര്യ: ദേവി.
മക്കൾ: ഷീല,ഗീത,ഷീജ (അധ്യാപിക പൂവ്വം വയൽ എൽ പി സ്‌കൂൾ). ഷാജി (ബിസിനസ്).

മരുമക്കൾ : രാജൻ ( റിട്ട അധ്യാപകൻ പൊയിലൂർ), ദിനേശൻ (റിട്ട അധ്യാപകൻ ചമ്പാട്), ഉഷസ് (സൈന്റിസ്റ്റ്, ബംഗലൂരു), പരേതനായ ജയരാജ് മുക്കാളി, (കെഎസ്എഎഫ്‌ഇ മാനേജർ)