പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു


പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. വെള്ളിയൂർ എയുപി സ്‌കൂൾ റിട്ട. പ്രധാന അധ്യാപികയാണ്.

ഭർത്താവ് : രാഘവൻ അടിയോടി (റിട്ട: ഹെഡ് കോൺസ്റ്റബിൾ)
മക്കൾ : ടി.കെ സനിത (പ്രധാനധ്യാപിക, വെള്ളിയൂർ എ.യു.പി സ്‌കൂൾ), ആർ.ജെ സനില (നൊച്ചാട് ഗ്രാമപഞ്ചായത്ത്), ആർ.ജെ സജിൻ (കുവൈത്ത്)

മരുമക്കൾ : പി പ്രധീപൻ, ദിനേഷ് (ഒമാൻ), മഞ്ചുഷ സജിൻ (കുവൈത്ത്).
സഹോദരങ്ങൾ : ദേവി, പരേതരായ നാരായണൻ, കമല (റിട്ട: അധ്യാപിക).