പഴയകാല കോൺഗ്രസ് നേതാവ് മുയിപ്പോത്ത് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പുതിരി അന്തരിച്ചു
മുയിപ്പോത്ത്: പഴയകാല കോൺഗ്രസ്സ് നേതാവ് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പൂതിരി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ കാർത്ത്യായനി അന്തർജനം.
മകൻ വിഷ്ണു പ്രസാദ്. മരുമകൾ രേഷ്മ.
സഹോദരങ്ങൾ: ദേവകി അന്തർജനം, ശാരദ അന്തർജനം, ഇന്ദിര അന്തർജനം.
Summary: Former Congress leader Muyipoth Manathanath Illath Madhavan Nambutiri passed away