Tag: Muyippoth

Total 3 Posts

പഴയകാല കോൺഗ്രസ് നേതാവ് മുയിപ്പോത്ത് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പുതിരി അന്തരിച്ചു

മുയിപ്പോത്ത്: പഴയകാല കോൺഗ്രസ്സ് നേതാവ് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പൂതിരി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ കാർത്ത്യായനി അന്തർജനം. മകൻ വിഷ്ണു പ്രസാദ്. മരുമകൾ രേഷ്മ.സഹോദരങ്ങൾ: ദേവകി അന്തർജനം, ശാരദ അന്തർജനം, ഇന്ദിര അന്തർജനം. Summary: Former Congress leader Muyipoth Manathanath Illath Madhavan Nambutiri passed away

മുപ്പത്തിയഞ്ച് അടി ഉയരം, ആറടി വീതി, 750 കിലോഗ്രാം ഭാരം; ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍ (വീഡിയോ കാണാം)

ചെറുവണ്ണൂര്‍: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍. മുപ്പത്തിയഞ്ച് അടി ഉയരവും ആറ് അടി വീതിയുമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. 750 കിലോഗ്രാം ഭാരമാണ് കട്ടൗട്ടിനുള്ളത്. മുപ്പതോളം പേരാണ് മുയിപ്പോത്ത് ടൗണില്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഇരുപതിനായിരം രൂപയോളമാണ് കട്ടൗട്ടിനായി അര്‍ജന്റീനയുടെ കടുത്ത ആരാധകരായ

കാന്‍സര്‍ ബാധിച്ച് മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അന്തരിച്ചു

മേപ്പയ്യൂര്‍: കാന്‍സര്‍ ബാധിതനായിരുന്ന മുയിപ്പോത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി അന്തരിച്ചു. ചെണ്ട്യാങ്കണ്ടി നാസറിന്റെയും സൗദയുടെയും മകനായ മുഹമ്മദ് ജാസിലാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. നാല് വര്‍ഷത്തോളമായി ജാസില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തില്‍ രോഗം കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മേപ്പയ്യൂര്‍ സലഫി ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്

error: Content is protected !!