വടകര മുൻസിപ്പൽ മുൻ ചെയർമാൻ അഡ്വ. കെ രഘുനാഥ് അന്തരിച്ചു


വടകര: വടകര മുൻസിപ്പൽ മുൻ ചെയർമാൻ കോറോത്ത് രഘുനാഥ് അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. വടകര മുൻ ബാർ കൗൺസിൽ പ്രസിഡന്റ്, ഓൾ ഇന്ത്യ ലോ യേർസ് യൂണിയൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ : രാജി ലക്ഷ്മി
മക്കൾ: ഡോക്ടർ സ്‌മേര, പരേതയായ സരിത
മരുമകൻ: ഡോക്ടർ വിനോദ്

Description: Former Chairman of Vadakara Municipal Adv. K Raghunath passed away