ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനായ കെ.കെ. മൊയ്തീന്‍ കോയയുടെ ഉമ്മ അച്ചിയത്ത് മറിയം അന്തരിച്ചു


കോട്ടൂര്‍: ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകനായ കെ.കെ. മൊയ്തീന്‍ കോയയുടെ ഉമ്മ അച്ചിയത്ത് മറിയം അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെങ്ങോട്ട് പി.കെ. ഉമ്മര്‍കുട്ടി. മക്കള്‍: കെ.കെ. സുബൈദ (ഓസ്ട്രിയ വിയറ്റ്ന്ന), കെ.കെ. സുഹറ (നൊച്ചാട്), സി. സഫിയ (ഒയാസിസ് കരാട്ടെ സെന്റര്‍ നടുവണ്ണൂര്‍), സി. മുഹമ്മദ് (ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍).

മരുമക്കള്‍ റഹ്മത്ത് ബീഗം (പറമ്പത്ത്), വി.കെ. മജീദ് (ഓസ്ട്രിയ വിയന്ന), ഒ.കെ. യൂസഫ് (നൊച്ചാട്), കെ.കെ. അഹമ്മദ് (ഒയാസിസ് ഇന്റര്‍നാഷണല്‍ കരാട്ടെ സെന്റര്‍ നടുവണ്ണൂര്‍), രഹന മാനിപുരം.

ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് കിഴുക്കോട്ട് കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.