വടകര അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം എടാനിക്കോട്ട് നാരായണി അമ്മ അന്തരിച്ചു


വടകര: വടകര അറക്കിലാട് ശിവ ക്ഷേത്രത്തിന് സമീപം എടാനിക്കോട്ട് നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ നമ്പ്യാർ (സെയിൽ ടാക്സ് ഓഫീസ് വടകര).

മക്കൾ: ബാലകൃഷ്ണൻ (ചെന്നൈ ബിസ്നസ്), കുഞ്ഞപ്പ, വേണു, ഉണ്ണികൃഷ്ണൻ (ശ്രീ കൃഷ്ണ ഇൻഡസ്ട്രിയൽ, പുത്തൂർ), ഗിരിജ, പരേതനായ സുരേഷ് ബാബു, പരേതയായ ഭാർഗ്ഗവി. മരുമക്കൾ: ബാലൻ കിടാവ്, നാരായണൻ, ലത, ലത, രമണി, പ്രഭ.

Etanikot Narayani Amma passed away near Vadakara Arakilad Shiva Temple