എരവട്ടൂര്‍ പുതിയെടുത്ത്കണ്ടി മാധവി അമ്മ അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: എരുവട്ടൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പരേതനായ ഇ.എന്‍ നാരായണന്‍ നായര്‍.
മക്കള്‍: പി.കെ ഗീത, പി.കെ സുരേന്ദ്രന്‍ (സിപിഐഎം കണ്ണോത്ത് കുന്ന് ബ്രാഞ്ച് അംഗം, പി.കെ ബില്‍ഡ് വെയര്‍ പേരാമ്പ്ര), പി.കെ സതീശന്‍ (സിപിഐഎം മൊട്ടന്തറ ബ്രാഞ്ച് അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്).
മരുമക്കള്‍: പി.കെ ശ്രീധരന്‍ നായര്‍ (സിപിഐഎം ചങ്ങരത്ത്കുന്ന് ബ്രാഞ്ച് അംഗം), പി ഗീത, എന്‍ സ്മിത(അക്ഷയ സെന്റര്‍ ചെറുവണ്ണൂര്‍).
സഹോദരങ്ങള്‍: മീനാക്ഷി അമ്മ(പാലേരി), പരേതരായ എം.കെ ചാപ്പന്‍ നായര്‍ (മേപ്പയ്യൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), നാരായണി അമ്മ.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍ നടന്നു.