എരവട്ടൂർ പൊയില്ലെടത്തിൽ താഴെ കല്ല്യാണി അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂർ പൊയില്ലെടത്തിൽ താഴെ കല്ല്യാണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പരേതനായ പൊയില്ലെടത്തിൽ താഴെ നാരായണൻ്റെ ഭാര്യയാണ്.

മക്കൾ: രാധ, ശോഭന.

മരുമക്കൾ: സുരേഷ് ബാബു ചങ്ങരോത്ത് (സി.പി.എം എരവട്ടൂർ ടൗൺ ബ്രാഞ്ച് അംഗം), സുരേഷ് കോട്ടൂർ.

സഹോദരങ്ങൾ: ജാനു, പരേതരായ ചാത്തൻ, ചന്തമ്മൻ.