എരവട്ടൂര്‍ പടിഞ്ഞാറെ വേവുക്കണ്ടി നാരായണി അമ്മ അന്തരിച്ചു


എരവട്ടൂര്‍: പടിഞ്ഞാറെ വേവുക്കണ്ടി നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍: ശാന്ത (റിട്ട. അധ്യാപിക), ശശിധരന്‍ (റിട്ട. അധ്യാപകന്‍), ഉഷ.

മരുമക്കള്‍: ശശി വെങ്കല്ലില്‍ (റിട്ട. അധ്യാപകന്‍), റീന സി.പി. (പ്രധാനാധ്യാപിക, നാരായണ വിലാസം എയുപി സ്‌കൂള്‍, എരവട്ടൂര്‍), വത്സ പ്രസാദ്, മുക്കം (റിട്ട. അധ്യാപകന്‍).

സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക്.