എരവട്ടൂര്‍ അഴകത്ത് കണാരന്‍ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ അഴകത്ത് കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ചിരിതകുട്ടി. മക്കള്‍: ജാനകി, ലീല, രാഘവന്‍, ചന്ദ്രന്‍, പ്രകാശന്‍, മനോജ്, പരേതനായ നാരായണന്‍.

മരുമക്കള്‍: ബാലന്‍, നാരായണന്‍ (കിഴക്കന്‍ പേരാമ്പ്ര), ശാന്ത, ഇന്ദിര, ഷീബ, രമിത, രമ്യ.

സഹോദരങ്ങള്‍: പരേതരായ കുങ്കര്‍, കുഞ്ഞിക്കണ്ണന്‍ (എരവട്ടൂര്‍), മാണിക്യം (നൊച്ചാട്), ഉണിച്ചിര (എരവട്ടൂര്‍), പെണ്ണൂട്ടി, കുട്ടൂലി, ചിരുത (കീഴ്പ്പയ്യൂര്‍), അമ്മാളു (ചേനോളി).