ജില്ലയിൽ എന്യൂമറേറ്റർ നിയമനം; വിശദമായി അറിയാം


കോഴിക്കോട് : ഫിഷറീസ് വകുപ്പ് ഇൻലാൻഡ് ഡേറ്റാ കലക്‌ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ നിയമിക്കുന്നു. മേയ് മുതൽ ഒരു വർഷത്തേക്കാണ് നിയമനം.

ഉദ്യോഗാർഥികൾ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രിൽ 16 നകം ലഭിക്കണം. കൂടതൽ വിവരങ്ങൾക്ക് 0495-2383780.

Description: Enumerator appointment in the district; know in detail