തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നു; വിശദമായി അറിയാം
നാദാപുരം: നാദാപുരം ബിആർസി ഓട്ടിസം സെന്ററിൽ തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നു. സ്പീച്ച് തെറപ്പിസ്റ്റ്, ഒക്ക്യുപ്പേഷണൽ തെറപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം.
അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ബിആർസിയിൽ നടക്കും.

Description: employing therapists; Know in detail