ചക്കിട്ടപാറ കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു; വിശദമായി അറിയാം


പേരാമ്പ്ര: ചക്കിട്ടപാറ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു. 9 ടെക്നിഷ്യൻമാരുടെ ഒഴിവാണുള്ളത്.

അപേക്ഷകൾ 28ന് മുൻപായി കൃഷിഭവനിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9389471866.