നടുവണ്ണൂർ, കുറ്റ്യാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: നടുവണ്ണൂർ, കുറ്റ്യാടി സെക്‌ഷൻ പരിധി ഉൾപ്പെടെ ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ (29/8/2022) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതൽ വെെകീട്ട് അഞ്ചര വരെയാണ് വെെദ്യുതി വിതരണം തടസ്സപ്പെടുക.
- രാവിലെ 8 മുതൽ വൈകീട്ട് 5:30 വരെ നടുവണ്ണൂർ സെക്‌ഷൻ:
ഉള്ളിയേരി ടൗൺ, ഈസ്റ്റ് മുക്ക്, പൊയിൽത്താഴം
- രാവിലെ 7 മുതൽ വൈകീട്ട് 3 വരെ കുറ്റ്യാടി സെക്‌ഷൻ:
ശാന്തിനഗർ, ചോയിമഠം, പാറക്കാംപൊയിൽ, ചെറുകുന്ന്, കേളോത്തുമുക്ക്, വലകെട്ട്, പാറമുക്ക്. - രാവിലെ 7:30 മുതൽ 1 വരെ കൊയിലാണ്ടി നോർത്ത് സെക്‌ഷൻ:
കുറുവങ്ങാട്, മാവിൻചുവട്, കൊണ്ടംവള്ളി, കോമത്തുകര, ബപ്പൻകാട്, കൊയിലാണ്ടി ടൗൺ, ബീച്ച് ഭാഗങ്ങൾ. - രാവിലെ 8 മുതൽ 11 വരെ ഓമശ്ശേരി സെക്‌ഷൻ പരിധിയിൽ മുത്താലം.
- രാവിലെ 8 മുതൽ വൈകീട്ട് 5 വരെ കട്ടാങ്ങൽ സെക്‌ഷൻ: മുട്ടയം ട്രാൻസ്ഫോർമർ, കാഞ്ഞിരത്തിങ്ങൽ, സിദ്ര റെസിഡൻസി, ഈസ്റ്റ് മലയമ്മ.
Summary: electricity supply may interupt at naduvannur and kutiyadiy