എലങ്കമല്‍ തുപ്പറ ഉമ്മാച്ച അന്തരിച്ചു


എലങ്കമല്‍: എലങ്കമല്‍ തുപ്പറ ഇമ്പിച്ച്യാലിയുടെ ഭാര്യ ഉമ്മാച്ച അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

മകന്‍: മുഹമ്മദ്, മരുമകള്‍: റഹ്‌മത്ത്

മയ്യത്ത് നിസ്‌കാരം എലങ്കമല്‍ ജുമാ മസ്ജിദില്‍ നടന്നു.