എളമ്പിലാട് കിഴക്കയിൽ വളപ്പിൽ കദീശ അന്തരിച്ചു


മേപ്പയ്യൂർ: എളമ്പിലാട് പാറപ്പുറത്ത് കദീശ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. എളമ്പിലാട് പരേതനായ പാറപ്പുറത്ത് പോക്കറിന്റെയും കുഞ്ഞായിശയുടെയും മകളാണ്.

സഹോദരങ്ങൾ: കിഴക്കയിൽ വളപ്പിൽ അമ്മത്, ബഷീർ, ഷക്കീർ, പാത്തു, സുബൈദ, നസീമ.