വടകര എടത്തുംകര കേയക്കണ്ടി ദേവി അന്തരിച്ചു


വടകര: എടത്തുംകര കേയക്കണ്ടി ദേവി അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു.
ഭർത്താവ്: കേയക്കണ്ടി നാരായണൻ

മക്കൾ: ലിജിന, ലിജി, ലിജേഷ്
മരുമക്കൾ: പ്രദീപൻ, ജയരാജൻ, നവ്യ
സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞിരാമൻ, കണാരൻ, നാരായണൻ (cpim എടത്തും കര സ്കൂൾ ബ്രാഞ്ച് സെക്രട്ടറി) പരേതരായ മാത, ഗോപാലൻ