വെള്ളിയൂരിലെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എടക്കോട്ട് ഗോപാലന്‍കുട്ടി കിടാവ് അന്തരിച്ചു
വെള്ളിയൂര്‍: വെള്ളിയൂരിലെ ആദ്യ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എടക്കോട്ട് ഗോപാലന്‍കുട്ടി കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.
ഭാര്യ: ഗീത. മക്കള്‍ അഖില (കന്നാട്ടി), അശ്വതി (നൊച്ചാട്). മരുമക്കള്‍: പ്രജീഷ് (കന്നാട്ടി ), ദേവദത്ത് (നൊച്ചാട്).
സഹോദരങ്ങള്‍: ദേവി അമ്മ (കീച്ചിലേരി), പത്മാവതി (കാരയാട്), പരേതനായ കുഞ്ഞികൃഷ്ണന് കിടാവ് (വയലട).