എടച്ചേരി തുരുത്തി കൈക്കണ്ടത്തിൽ ബാലൻ അന്തരിച്ചു
എടച്ചേരി: തുരുത്തി കൈക്കണ്ടത്തിൽ ബാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: ശാരദ.
മക്കൾ: സുനിൽകുമാർ, വിധുബാല, ബിന്ദു.
മരുമക്കൾ: ബിന്ദു, ദാമോദരൻ (ഓർക്കാട്ടേരി), മുരളീധരൻ (കാർത്തികപ്പള്ളി).
സഹോദരങ്ങൾ: മാത, നാണി, പരേതരായ മാതു, കൃഷ്ണൻ, കല്യാണി, അമ്മാളു.
Description: edacheri thuruthi kaikkandathil balan passed away