ഇ.സി.ജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

യോഗ്യത: ഡി.ഫാം/ ബി.ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളര്‍ക്കാനാണ് അപേക്ഷിക്കാനാവുക.
അപേക്ഷകള്‍ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Summary: Pharmacy, ECG Technician Job vacancy in Perambra Taluk Hospital.