ഈസ്റ്റ് പേരാമ്പ്ര പൊയിൽ കണ്ടി ഗംഗാധരൻ അന്തരിച്ചു


പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര പൊയിൽ കണ്ടി ഗംഗാധരൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: വസന്ത (കെ.സി.കെ മേലടി). മക്കൾ: ബബിത (ജില്ലാ ഓഫീസർ, ധനകാര്യ പരിശോധന വിഭാഗം, കോഴിക്കോട്), പ്രബിത ലാൻഡ് സെർവയർ, മലപ്പുറം), പ്രബീഷ്, (സിവിൽ പോലീസ് ഓഫീസർ, കോഴിക്കോട്).

മരുമക്കൾ: ഷിബു കീഴരിയൂർ (സീനിയർ പോലീസ് ഓഫീസർ, കോഴിക്കോട്), സദൻ എരവട്ടൂർ (സീനിയർ പോലീസ്, എം.എസ്.പി മലപ്പുറം) നിഖിന (തിക്കോടി).