ഡോക്ടർ ഒഴിവ്


തൊട്ടിൽപാലം: കാവിലുംപാറ പഞ്ചായത്ത് കുണ്ടുതോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്.താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

നിയമന കൂടിക്കാഴ്ച ഡിസംബർ18ന് രാവിലെ 11 മണിയോടെ കുണ്ടുതോട് ആരോഗ്യകേന്ദ്രത്തിൽ നടക്കും.

Description: Doctor vacancy