മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്


ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും.

Description: Doctor, Pharmacist Vacancy in Madapally Family Health Centre