വാണിമേല്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം
വടകര: വാണിമേല്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ നാലിന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0496 2994050.
Description: Doctor Appointment in Vanimel Panchayat Family Health Centre