ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം


ആയഞ്ചേരി: ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 10ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുന്നതായിരിക്കും.

Description: Doctor Appointment in Ayancheri Family Health Centre