നരിക്കുനി മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം


നരിക്കുനി: മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 26-ന് വ്യാഴാഴ്ച രാവിലെ 11.30-ന് മടവൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും.

താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.

Description: Doctor Appointment at Narikkuni Madavoor Family Health Centre