വടകര കീഴൽ പാലോള്ളതിൽ ദിലീപൻ അന്തരിച്ചു


വടകര: കീഴൽ പാലോള്ളതിൽ ദിലീപൻ അന്തരിച്ചു. നാൽപ്പത് വയസായിരുന്നു.

അച്ഛൻ: പരേതനായ കോറുങ്ങൻ
അമ്മ: പരേതയായ കല്യാണി
സഹോദരങ്ങൾ: ബാബു , പ്രകാശൻ, സജീവൻ, രാജീവൻ, പരേതനായ അശോകൻ