മേപ്പയ്യൂര്‍ കല്ലായി ആമിന അന്തരിച്ചു


മേപ്പയ്യൂര്‍: കല്ലായി ആമിന അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ചൊക്രു.

മക്കള്‍: മൊയ്തി (റിട്ട: ഇറിഗേഷന്‍), അബ്ദുറഹിമാന്‍ (ഖത്തര്‍), കദീശ, ആയിശ, നഫീസ്സ, പരേതയായ ഫാത്വിമ.

മരുമക്കള്‍: കുഞ്ഞമ്മത്, പൈതോത്ത് അബ്ദുറഹിമാന്‍, പയ്യോളി ആയിശ, വഹീദ പരേതരായ മൊയ്തികാവങ്ങാട്ട്, മൊയ്തി കടവന്‍ കുന്നുമ്മല്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മത്, മൊയ്തി, അബ്ദുള്ള, മൂസ്സ, ഇബ്രാഹീം.