ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ജില്ലാപദ്ധതിയുടെ രൂപവത്കരണ പ്രവർത്തനങ്ങൾക്കായി രണ്ടുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ (ഒരു ഒഴിവ്) നിയമിക്കുന്നു.

18-ന് വൈകീട്ട് മൂന്നിനകം സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ്‌ ഓഫീസിൽ നേരിട്ടോ തപാൽവഴിയോ അപേക്ഷ ലഭിക്കണം. ഫോൺ: 0495 2371907.

Description: Data Entry Operator Vacancy; Know in detail