സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വി സുധീർകുമാർ അന്തരിച്ചു


വടകര: സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വീരഞ്ചേരി ഹൗസിൽ വി.സുധീർകുമാർ (മണി) അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

അച്ഛൻ: പരേതനായ നാണു.
അമ്മ: ചന്ദ്രി.
ഭാര്യ: ബിന്ദു (വടകര ടൗൺ വനിതാസഹകരണ സംഘം).
മകൾ: അനാമിക.
സഹോദരങ്ങൾ: സഞ്ജയ്, സംഗീത് (വടകര സഹകരണ ആശുപത്രി)