സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഇന്ത്യൻ ദേശീയതയുടെ പ്രതിസന്ധികൾ’ വിഷയത്തിൽ പ്രഭാഷണം
വടകര: ഇന്ത്യൻ ദേശീയതയുടെ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി സംഘചിപ്പിച്ചത്. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി.
പി കെ ശശി അധ്യക്ഷനായി. വി ടി ബാലൻ, ടി വി ഹരിദാസൻ എന്നിവർ സംസാരിച്ചു.

Description: CPM District Conference; Lecture on ‘Crisis of Indian Nationalism’ at Vadakara