‘ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് യാഥാര്‍ഥ്യമാക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം നാദാപുരം ലോക്കല്‍ സമ്മേളനം
നാദാപുരം: ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം നാദാപുരം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പി.കെ കൃഷ്ണ നഗറില്‍ സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി.പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി എരോത്ത് ഫൈസല്‍
ടി.കണാരന്‍, സി.എച്ച് രജീഷ്, ടി.ലീന എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എരോത്ത് ഫൈസല്‍
ലോക്കല്‍ സെക്രട്ടറിയായ 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് നാദാപുരം ടൗണില്‍ റെഡ് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും.
Description: CPIM Nadapuram Local Conference