സി പി ഐ പ്രവർത്തകൻ ചെമ്മരത്തൂരിലെ കോറോത്ത് ബാലൻ അന്തരിച്ചു


ചെമ്മരത്തൂർ: സി പി ഐ പ്രവർത്തകൻ കോറോത്ത് ബാലൻ നായർ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭാര്യ: പരേതയായ ജാനു
മക്കൾ: പരേതരായ പപ്പൻ ചെമ്മരത്തൂർ, രാധാകൃഷ്ണൻ
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ