കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റ് ഇന്റ്‌റർവ്യൂ നടത്തുന്നു; വിശദമായി നോക്കാം


കോഴിക്കോട്, വയനാട് ജില്ലകളിലെ കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്.

യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15 ന് രാവിലെ 11 മണിക്ക് കൺസ്യൂമർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസിൽ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2721081, 2724299.