മൂരാട് സ്വദേശിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടമായതായി പരാതി
വടകര: മൂരാട് പെരിങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടതായി പരാതി. ഒരു പവനില്‍ കൂടുതല്‍ തൂക്കമുള്ളതാണ് നഷ്ടപ്പെട്ട കൈചെയിന്‍.
കഴിഞ്ഞ ദിവസമാണ് ചെയിന്‍ നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്. മൂരാട് നിന്നും കൊയിലാണ്ടി അവിടെ നിന്നും കീഴൂര്‍ എന്നിങ്ങനെ ബസില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് കൈചെയിന്‍ നഷ്ടമായത് എന്നാണ് കരുതുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846592827, 9946498524,8086592827 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Description: Complaint that the gold chain chain of a native of Moorad has been lost