ചക്കിട്ടപ്പാറ പിള്ളപ്പെരുവണ്ണയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതായതായി പരാതി


ചക്കിട്ടപ്പാറ: പിള്ളപ്പെരുമണ്ണയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതായതായി പരാതി. പിള്ളപ്പെരുമണ്ണ സ്വദേശി താഴത്തുകുനിയില്‍ ജിഷ്ണുരാജിന്റെ കെ.എല്‍ 56 ടി 6567 എന്ന നമ്പറിലുള്ള കറുത്ത Gixer ബൈക്കാണ് മോഷണം പോയത്.

ഇന്നലെ രാത്രി ഒരു മണിയ്ക്കും രണ്ടുമണിയ്ക്കും ഇടയിലാണ് ബൈക്ക് കാണാതായത്. കണ്ടുകിട്ടുന്നവര്‍ 8086197227, 6235321854 എന്ന നമ്പറില്‍ ബന്ധപ്പെടുക.