കുറ്റ്യാടി കുളങ്ങരത്താഴ സ്വദേശി പന്തലംകണ്ടി ഗഫൂറിനെ കാണ്മാനില്ലെന്ന് പരാതി


കുറ്റ്യാടി: കുളങ്ങരത്താഴ സ്വദേശി പന്തലംകണ്ടി ഗഫൂറിനെ കാണ്മാനില്ലെന്ന് പരാതി. മുപ്പത്തിനാല് വയസ്സായിരുന്നു.

ഇന്നലെ രാവിലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9946226946 എന്ന നമ്പറിലോ അറിയിക്കുക.