അഴിയൂർ ചുങ്കം അസലാലയത്തിൽ സി.കെ നൗഫൽ അന്തരിച്ചു


അഴിയൂർ: ചുങ്കം അസലാലയത്തിൽ താമസിക്കുന്ന സി.കെ നൗഫൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു.
ഭാര്യ: കേളോത്ത് റുബീന

സഹോദരങ്ങൾ: സി.കെ സുഹറ, മുഹമ്മദ് അലി, സി.കെ അഷ്റഫ്, റസിയ, പരേതയായ സി.കെ റാബിയ