ചോറോട് കേളോത്ത് കമല അന്തരിച്ചു
ചോറോട്: കേളോത്ത് കമല അന്തരിച്ചു. എഴുപത് വയസായിരുന്നു.
അച്ഛന്‍: പരേതനായ ഗോപാലന്‍.
അമ്മ: പരേതയായ മാണിക്യം.
സഹോദരങ്ങൾ: പാറു, ശാന്ത, ചന്ദ്രി, കെ.പവിത്രൻ (സിപിഐഎം ചോറോട് ലോക്കൽ കമ്മറ്റിയംഗം), ദേവി, വത്സല, മോളി, പരേതയായ കല്യാണി.
Description: chorode keloth kamala passed away