നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്ന ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു


വടകര: ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ ഹിന്ദി അധ്യാപകനായിരുന്നു.

അച്ഛൻ: പരേതനായ കുമാരൻ
അമ്മ: നളിനി
ഭാര്യ: ബിന്ദു
മകൾ: നന്ദന

സഹോദരങ്ങൾ: പവിത്രൻ ,ദിനേശൻ,രതീശൻ, ശ്രീലത,പരേതനായ സുരേഷ്
സംസ്ക്കാരം ഇന്ന് രാത്രി പത്ത് മണിയോടെ ചോറോടെ വീട്ടുവളപ്പിൽ നടക്കും.