ചോറോട് ഈസ്റ്റ് എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു
ചോറോട് ഈസ്റ്റ്: എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ കൃഷ്ണൻ (മുൻകാല കർഷകത്തൊഴിലാളിയായിരുന്നു).
മക്കൾ: ദേവി, ശശി, മോളി, പരേതനായ മോഹനൻ.
മരുമക്കൾ: റീന, അജയൻ (മാതൃഭൂമി ഏജന്റ്, മാഹി റെയിൽവേ).
സഹോദരങ്ങൾ: പി.കെ ഗോപാലൻ മാസ്റ്റർ, പരേതരായ നാരായണി, കണാരൻ.
സഞ്ചയനം: വെള്ളിയാഴ്ച.
Description: Chorod East Meethal Mandi passed away