ചോമ്പാല പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു
മുക്കാളി: ചോമ്പാല പുതിയപറമ്പത്ത് ചന്ദ്രി അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ തങ്കരാജൻ.
സഹോദരി: രാധ കണ്ടപ്പംക്കുണ്ടിൽ.
സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് ഒഞ്ചിയത്തെ പീറ്റക്കണ്ടി തറവാട് വീട്ടുവളപ്പിൽ നടക്കും.
Description: Chombala Puthyaparambath Chandri passes away